---
title: "പാനൂരിൽ പുലി...? ; കണ്ടെന്ന് അമ്മയും മകളും, വ്യാപക തിരച്ചിൽ"
english_title: "Tiger in Panur...?; Mother and daughter claim to have spotted it, extensive search underway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270694/Tiger in Panur...?; Mother and daughter claim to have spotted it, extensive search underway"
published_at: "2025-02-16T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b214ec869c9_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ പുലി...? ; കണ്ടെന്ന് അമ്മയും മകളും, വ്യാപക തിരച്ചിൽ

> **Lead Summary:** പാനൂർ : പാനൂരിനടുത്ത് എലാങ്കോടാണ്അമ്മയും മകളും പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്.

## Article Content

പാനൂർ : പാനൂരിനടുത്ത് എലാങ്കോടാണ്അമ്മയും മകളും പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്.

നാട്ടുകാരുടെ നേതൃത്വത്തിൽ സ്ഥലത്തു നടത്തുന്ന പരിശോധനയിൽ പാനൂർ പോലീസും പങ്കെടുക്കുന്നുണ്ട്. അതേസമയം കാട്ടുപൂച്ചയെ കണ്ട് തെറ്റിദ്ധരിച്ചതാവാം എന്ന നിഗമനത്തിലാണ് പൊലീസ്. കണ്ണവം വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270694/Tiger in Panur...?; Mother and daughter claim to have spotted it, extensive search underway)